You Searched For "ഇന്ത്യൻ വിദ്യാർത്ഥി"

അടുക്കളയിൽ വെച്ച് നടന്ന തർക്കം; കലാശിച്ചത് കൊലപതകത്തിലേക്ക്; കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ അതിക്രൂരമായി കുത്തികൊലപ്പെടുത്തി; കൃത്യം നടത്തിയത് റൂംമേറ്റ്; പ്രതിയെ അറസ്റ്റ് ചെയ്തു
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി പഠന ടൂറിനായി എളുപ്പം ബ്രിട്ടനിലേക്ക് പോകാം; ബ്രെക്സിറ്റ് പൂർത്തിയായതോടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക്  മുൻപിൽ വാതിൽ തുറന്ന് ബ്രിട്ടൻ; അറിയാം പുതിയ മാറ്റങ്ങളെ
ഡബ്ലിനിൽ ഇന്ത്യക്കാരിയായ വിദ്യാർത്ഥിക്ക് നേരെ അക്രമം; കൗമാരക്കാരുടെ ക്രൂര മർദ്ദനത്തിൽ വിദ്യാർത്ഥിനിയുടെ കണ്ണിന് പരുക്ക്;ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും മർദ്ദനം
നവീനിനെ വിളിച്ചപ്പോൾ ഫോൺ എടുത്തത് ഒരു യുക്രെയിൻ വനിത; ഈ ഫോണിന്റെ ഉടമയെ മോർച്ചറിയിലേക്ക് മാറ്റുന്നു എന്ന ചങ്കുതകരുന്ന വാർത്ത; ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു അവൻ; മെഡിക്കൽ വിദ്യാർത്ഥിക്ക് സംഭവിച്ചത് വിവരിച്ച് സ്റ്റുഡന്റ് കോർഡിനേറ്റർ പൂജ
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു; ഉത്തർപ്രദേശ് സ്വദേശി കാർത്തിക് വാസുദേവിന് വെടിയേറ്റത് പാർട്ടം ജോലിചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ; അന്വേഷണം ആരംഭിച്ച് പൊലീസ്
ലോഗിൻ ഐഡിയും പാസ്വേഡും ഇല്ലാതെ അക്കൗണ്ടിൽ മാറ്റം വരുത്താം; ഇൻസ്റ്റഗ്രാമിൽ ഗുരുതരമായ ബഗ്ഗ് കണ്ടെത്തി ഇന്ത്യൻ വിദ്യാർത്ഥി; പാരിതോഷികമായി ലഭിച്ചത് 38 ലക്ഷം രൂപ